Sabarimala | ശബരിമലയിൽ ഭക്തജനത്തിരക്ക് വർദ്ധിക്കുന്നു

2018-12-22 40

ശബരിമലയിൽ ഭക്തജനത്തിരക്ക് വർദ്ധിക്കുന്നു. ഇന്നലെ രാത്രി 12 മണി വരെ 97000 ഭക്തരാണ് മലകയറാൻ എത്തിയത്. ഈവർഷത്തെ റെക്കോർഡ് തിരക്കാണ് ഇന്നലത്തേത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മലയാളി തീർത്ഥാടകരുടെ എണ്ണത്തിലും വലിയ വർദ്ധനവ് വന്നിട്ടുണ്ട്. അതേസമയം പത്തനംതിട്ട ജില്ലാ കളക്ടർ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ ഇന്ന് അവസാനിക്കും.

Videos similaires